Share this News
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പീച്ചി വാണിയമ്പാറ തൊടുകാട് ഇളയാറ്റിൽ സെയ്‌തലവിക്കു 38 വർഷം കഠിനതടവും പിഴയും ശിക്ഷ. തൃശൂർ അതിവേഗ സ്പെഷൽ കോടതി- 2 ആണ് ശിക്ഷ വിധിച്ചത്.2,51,000 രൂപ പിഴയൊടുക്കണം. അല്ലാത്ത പക്ഷം ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2022 മേയ് 1 മുതൽ ജൂലൈ 23 വരെ പീഡിപ്പിച്ചെന്നാണ് കേസ്. പീച്ചി പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVdWBsThL3C1b0rAU59Sge
Share this News