Share this News

കോഴിക്കോട് കണ്ടെയ്‌നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടത്തിൽ കിഴക്കഞ്ചേരി പാലക്കുഴി സ്വദേശി പരേതനായ വിജയൻ മകൻ വിജീഷ് (30) മരിച്ചു.മാതാവ് : വിജയമ്മ ,
ഭാര്യ. രഞ്ജിനി ,മകൻ. കാശിനാഥൻ സംസ്കാരം നാളെ രാവിലെ തിരിവില്ലാമല ഐസംസ്കാരം നാളെ (06.05.2024) രാവിലെ 10 മണിക്ക് തിരുവല്വമല മഠത്തിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FVdWBsThL3C1b0rAU59Sge


Share this News