Share this News

മംഗലം ഡാം മംഗലത്ത് വീട്ടിൽ എം. സി കൃഷ്ണൻകുട്ടി (65) അന്തരിച്ചു.
ഭാര്യ : ശാന്ത, മക്കൾ : ശാന്തി, രമ്യ, ധന്യ
മരുമക്കൾ : രമേഷ്, സുനിൽ, സന്തോഷ്.
ശരധ ഹോട്ടൽ ഉടമയും, മുൻകാല സി. ഐ. ടി. യു ചുമട്ടു തൊഴിലാളിയുമായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News