Share this News

ഊട്ടി മേട്ടുപ്പാളയം റെയിൽ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിൽ തിങ്കൾ വരെ പൈതൃക ട്രെയിനിന്റെ സർവീസ് റദ്ദാക്കി സ്പെഷ്യൽ ട്രെയിൻ സർവീസും റദ്ദാക്കി മേട്ടുപ്പാളയത്ത് നിന്നും 12 കിലോമീറ്റർ അകലെ അഡർലിക്കും ഹിൽ ഗ്രോമിനും മധ്യേയാണു പാളത്തിൽ കൂറ്റൻ പാറക്കല്ലുകളും മണ്ണും പതിച്ചത് ഇന്നലെ പുലർച്ചെ പാളം പരിശോധിച്ച ജീവനക്കാരാണ് ഇത് കണ്ടെത്തിയത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News