Share this News

വടക്കഞ്ചേരി:ദേശീയപാത പന്നിയങ്കരയിൽ ടോളിന് സമീപം നിർത്തിയിട്ടിരിക്കുന്ന ലോറിക്ക് പുറകിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.കൊന്നഞ്ചേരി ചുങ്കത്തൊടിയിൽ പരേതനായ കരുമൻ മകൻ ചന്ദ്രൻ(45) ആണ് മരിച്ചത്. മൃതുദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. പന്നിയങ്കരയിൽ ലോറികളും മറ്റു വാഹനങ്ങളും അലക്ഷ്യമായി ഇടുന്നത് നിരവധി വാർത്തകൾ ചെയ്തിട്ടും ഒരു നടപടിയും ഇതുവരെയില്ല. മാത്ര ബീവറേജസിലേക്ക് വരുന്ന വാഹനങ്ങളും റോഡിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്
പ്രാദേശിക വാർത്തകൾക്ക് താഴെ Link ൽ click ചെയ്യുക
https://chat.whatsapp.com/L12IVdb4Y0ZHRY9WtcncLj



Share this News