Share this News

മരം വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. പറശ്ശേരി ഉപ്പുമണ്ണ് പ്ലാശ്ശേരി ശശിയുടെ വീടാണ് തകർന്നത്. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് ശശിയും ഭാര്യ സുജാതയും പുറത്തേക്ക് ഓടിയതുകൊണ്ട് ആളപായമില്ല. വീടിൻ്റെ മേൽക്കൂരക്കും ചുമരിനും കേടുപാടുകൾ സംഭവിച്ചു.
പാലക്കുഴിയിൽ മരം വീണ് അമ്മിണി എന്നയാളുടെ വീട് തകർന്നു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണ് വീട് തകർന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News