മിച്ചാരംകോട് സൗഹ്യദ ജനകീയ കൂട്ടായ്മ, ജനകീയ വായനശാലയുടെ എട്ടാം വാർഷികം ആഘോഷിച്ചു.

Share this News

മിച്ചാരംകോട് സൗഹൃദ ജനകീയ കൂട്ടായ്മ, ജനകീയ വായനശാലയുടെ എട്ടാം വാർഷികം ആഘോഷിച്ചു. നാടൻ പാട്ട് കലാകാരനും സിനിമാ പിന്നണി ഗായകനുമായ പ്രണവം ശശി ഉദ്ഘാടനം ചെ യ്തു. പ്രസിഡന്റ് പ്രീത രവി അ ദ്ധ്യക്ഷയായി. എസ്.എസ്.എ ൽ.സി, പ്ലസ്‌ടു ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ വിദ്യാർത്ഥികളേയും, എം.ബി.ബി. എസ് ഫസ്റ്റ് ക്ലാസോടെ പാസായ സൗഹൃദ അംഗം രവീന്ദ്രന്റെ മകൾ അഞ്ജലി രവീന്ദ്രനെയും അനുമോദിച്ചു. കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ ഷെറിൻ കളത്തിൽ ക്ലാസെടുത്തു. മെമ്പർ എ.എം.സേതു പൊതുപ്രവർത്തകൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സൗഹൃദ പ്രസിഡന്റ്‌ പ്രീത രാവി, സെക്രട്ടറി പദ്‌മദാസ്, കൺവീനർ കെ.അസീസ്, സി.എസ്.സുരേഷ്കുമാർ, എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!