Share this News
ചെറുകുന്നത്ത് വയോധിക ദമ്പതികൾ താമസിക്കുന്ന പുരയിടത്തിലെ റബർ മരങ്ങൾ വെട്ടിനശിപ്പിച്ചതായി
പരാതി. ചെറുകുന്നം തേക്കിലക്കാട്ട് വീട്ടിൽ ടി.ജെ. ജോൺ (79), ഭാര്യ ചിന്നമ്മ (78) എന്നിവരാണു തങ്ങളുടെ ഉപജീവനമാർഗമായ, വെട്ടി ക്കൊണ്ടിരിക്കുന്ന റബർ മരങ്ങൾ നശിപ്പിച്ചതായി പൊലീസിൽ പരാതി നൽകിയത്.
ചെറുക്കുന്നം സെൻ്റ്തോമസ് ഓർത്തഡോക്സ് ചാപ്പൽ ആരാധനാലയത്തിന്റെ സമീപത്താണ് ജോണും ഭാര്യ ചിന്നമ്മയും താമസിക്കുന്നത് ഏകദേശം 30 വർഷം മുൻമ്പ് പ്രസ്തുത ചാപ്പലിന് ജോൺ 12 സ്ഥലം സൗജന്യ നിരക്കിൽ തീർ കൊടുത്തായിരുന്നു .
ബാക്കിയുള്ള സ്ഥലത്ത് ജീവിതമാർഗ്ഗവുമായി റബ്ബർ കൃഷി ചെയ്തു വരുകയായിരുന്നു .ചാപ്പൽ പള്ളി വികാരിയുടെയും പള്ളിയിലെ ഭരണസമിതി അംഗങ്ങളുടെ അറിവോടെയാണ് അതിക്രമം കാണിച്ചതെന്ന് വീട്ടുകാർ ആരോപിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News