Share this News

യൂത്ത് കോൺഗ്രസ് നെന്മാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ടിനി കൺവെൻഷൻ ഹാളിൽ നടന്ന ചടങ്ങ് കെ പി സി സി ജനറൽ സെക്രട്ടറി പ്രെഫസർ കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശരത്ത് ബാലൻ അധ്യക്ഷത വഹിച്ചു. കെ പി സി സി ഡിജിറ്റൽ മീഡിയസെൽ കൺവീനർ ഡോ. സരിൻ മുഖ്യപ്രഭാഷണം നടത്തി.കെ.ആർ.പത്മകുമാർ, കെ.ഐ. അബ്ബാസ്, എസ്.വിനോദ് ,ആർ.സുരേഷ്,പ്രദീഷ് മാധവൻ, എം.വൈശാഖ്, മനുപ്രസാദ്, സി.സി. സുനിൽ, ഡിജു ദിവാകരൻ, എം.ആർ.നാരായണൻ, പ്രബി ത ജയൻ,കാർത്തിക് ,അതുൽ കളത്തിൽ, സജിൽ കൽമൊക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx

Share this News