Share this News
തേങ്കുറുശ്ശിമത്സ്യകർഷ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ – ജൂൺ 5 ലോകപരിസ്ഥിതിദിനാചരണം നടത്തി മാനാം കുളമ്പ് പഞ്ചായത്ത് ഐലാ കുളത്തിൻ്റെ പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ സ്വർണ്ണമണി ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രമോട്ടർ എംഹരിദാസ് കർഷകരായ മുഹമ്മദ് അബ്ബാസ്, കെ വേലായുധൻ -എസ് ശിവൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News