Share this News
കല്ലിങ്കൽ പാടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പി. എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് വായനദിന ആഘോഷ പരിപാടികൾ നടത്തി. പ്രധാനധ്യാപിക വിനീത ടീച്ചർ വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു വിദ്യാർഥികൾ വായനദിന പ്രതിജ്ഞ എടുത്തു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടിയും ലഘു നാടകവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News