Share this News
വാണിയംപാറ മേലേചുങ്കത്ത് വാഹനപകടം
വാണിയമ്പാറ മേലേ ചുങ്കത്ത് കല്ലിങ്കൽപ്പാടം ഭാഗത്ത് നിന്നും വന്ന കാർ തൃശ്ശൂർ ദിശയിലേക്ക് തിരിയുന്നതിനായി നിന്ന സമയത്ത് കാറിൻ്റെ പിന്നിൽ തൃശ്ശൂർ ഭാഗത്ത് നിന്നും വന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിക്കുകയായിരുന്നു.
നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത് പ്രധാനപ്പെട്ട ഭാഗമായതിനാൽ ഇവിടെ അടിപ്പാത പാസായിട്ടുണ്ട്. എന്നാൽ പണികൾ ഇതുവരെ തുടങ്ങിയിട്ടും ഇല്ല …
അടിപ്പാത വരുന്ന വരെ ഒരോ നിമിഷവും ഭീതിയിലാണ് ഇവിടെ റോഡ് ക്രോസ് ചെയ്യുന്നത്.ഏകദേശം വൈകീട്ട് 6:55 ഓടേയാണ് അപകടം നടന്നത് ആർക്കും പരിക്കുകൾ ഇല്ല രണ്ട് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News