അഞ്ചുമൂർത്തി മംഗലം മെച്ചോട് പൊടിയാടി വീട്ടിൽ അമ്മിണിയമ്മ (83) അന്തരിച്ചു

Share this News

അഞ്ചുമൂർത്തി മംഗലം മെച്ചോട് താമസം തിരുവല്ല പൊടിയാടി വീട്ടിൽ അമ്മിണിയമ്മ (83) അന്തരിച്ചു 
സംസ്കാരം ഇന്ന്(21.06.2024) ഉച്ചയ്ക്ക് 12:00ന് തിരുവില്ലാമല ഐവർമഠത്തിൽ.
മകൾ : സുധ ( റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഗവൺമെന്റ് എൽ പി സ്കൂൾ മംഗലം ) മരുമകൻ : പരേതനായ ടി ഹരിദാസ് ( ആധാരം എഴുത്ത് ) പേരമകൾ : മീര ഹരിദാസ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!