Share this News
കിഴക്കഞ്ചേരി കൊന്നക്കൽകടവ്
ആനായിടൻപരുത രാജൻ മകൻ ഹരികൃഷ്ണൻ വയസ്സ് 15, ഇന്ന് (21.06.24) വൈകുന്നേരം 4.30 മുതൽ കാണ്മാനില്ല. കിഴക്കഞ്ചേരി സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാർത്ഥി ആണ്. സ്കൂൾ സമയം കഴിഞ്ഞ് വടക്കഞ്ചേരിയിലേക്കുള്ള ബസിൽ യാത്ര ചെയ്തത് ആയി പറയപ്പെടുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കുക 9544542312 പോലീസ് 04922 255100
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News