മൂലംകോട് ജനകീയ വായനശാല കലാസമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി

Share this News


മൂലംകോട് ജനകീയ വായനശാല കലാസമിതിയുടെ നേതൃത്വത്തിൽ  അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിശീലനവും, ക്ലാസും മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,  വായനശാല സെക്രട്ടറി കെ മോഹൻദാസ് അധ്യക്ഷനായി. ആലത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി മോഹനൻ മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, യോഗാചാര്യൻ മുരളി മാസ്റ്റർ  ക്ലാസ് എടുത്തു. കലാസമിതി സെക്രട്ടറി യു അഷറഫ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി എംകെ ശശി നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

Share this News
error: Content is protected !!