Share this News
മംഗലത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
വടക്കഞ്ചേരി ദിശയിൽ നിന്നും കൊഴിഞ്ഞാമ്പാറ ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസ് അതേ ദിശയിൽ തന്നെ സഞ്ചരിക്കുന്ന കോളേജ് വിദ്യാർത്ഥികളെ ഇറക്കി വിട്ട് തിരിച്ച് പോകുന്ന കോളേജ് ബസിൻ്റെ പുറകിൽ ഇടിക്കുകയായിരുന്നു . ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം ആർക്കും വലിയ പരിക്കുകൾ ഇല്ല . പ്രൈവറ്റ് ബസിൻ്റെ മുൻവശം തകർന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News