കൊടുവായൂർ – കുനിശ്ശേരി വഴിയിൽ  അപകട ഭീഷണിയില്‍ മരം

Share this News

അപകട ഭീഷണിയില്‍ മരം

കൊടുവായൂരിൽ നിന്നും കുനിശ്ശേരി പോകുന്ന വഴിയിൽ നായ്ക്കത്തറയിൽ ശിവൻ കോവിലിലേക്ക് പോകുന്ന റോഡ് അരികിൽ പൂവാക മരം അടിദ്രവിച്ച അവസ്ഥയിൽ അപകടകരമായി നിൽക്കുന്നു. സ്കൂൾ വാഹനങ്ങൾ, വഴിയാത്രക്കാർ തുടങ്ങി ജനങ്ങൾക്ക് ഈ മരം  ഭീഷണിയായി ആണ് നില്‍ക്കുന്നത്. ഉടൻ തന്നെ മരം മുറിച്ചു നീക്കം ചെയ്യണം എന്ന് അബ്ബാസ് വെമ്പല്ലൂർ അധികാരികളോട്  ആവശ്യപ്പെട്ടു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News
error: Content is protected !!