Share this News
വടക്കഞ്ചേരി കിഴക്കഞ്ചേരി കൊട്ടടി നെടുവാൻ കുഴി കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ (82) അന്തരിച്ചു
സംസ്കാരം നാളെ (01.07.2024) തിങ്കളാഴ്ച രാവിലെ 11 ന് വാൽകുളബ് . മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്റർ സെമിത്തേരിൽ
മക്കൾ ലീല. ചിന്നന്മ . ഷേർലി. പൗലോസ് .ബേബി. മരുമക്കൾ. പൗലോസ് . പരേതനായ രാജു . ജയിംസ് . മിനി. ബീന.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1
Share this News