ശ്രീ പള്ളിയറഭഗവതിയുടെ പുണർതം തിരുന്നാൾ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 6 ന്

Share this News

ശ്രീ പള്ളിയറഭഗവതിയുടെ പുണർതം തിരുന്നാൾ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 6 ന്

ശ്രീ പള്ളിയറഭഗവതിയുടെ പുണർതം തിരുന്നാൾ പ്രതിഷ്ഠാദിന മഹോത്സവവും, ശിവക്ഷേത്രത്തിൽ വിശേഷാൽ അഭിഷേകാദിപൂജകളും, കളഭാഭിഷേകവും 2024 ജൂലൈ മാസം 6 ന്  ശനിയാഴ്ച്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: വിഷ്‌ണു ഭട്ടതിരിപാടിൻ്റെയും ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ : രഘൂത്തമൻ നമ്പൂതിരിയുടെയും, ശിവക്ഷേത്രം മേൽശാന്തി വിശ്വേശ്വര ഭട്ടിൻ്റെയും മുഖ്യ കാർമ്മികത്വത്തിൽ വിവിധ താന്ത്രിക ചടങ്ങുകളോടും ആചാരാനുഷ്ടാനങ്ങളോടും കൂടി നടത്തുന്നു


Share this News
error: Content is protected !!