Share this News

കോരൻചിറ തട്ടാംകുളമ്പ് കുന്നത്തു പറമ്പിൽ (പുത്തൻ പുരയ്‌ക്കൽ) അമ്മിണി (66) അന്തരിച്ചു. സംസ്കാരം ഇന്ന് വ്യാഴാഴ്ച 12.30ന് കോരൻചിറ ഐ പി സി സഭ സെമിത്തേരിയിൽ.
ഭർത്താവ്: സാംകുട്ടി.
മക്കൾ,ജോൺസൻ ആസ്‌ട്രേലിയ. എഡിസൺ ബഹറിൻ. റീന ആസ്‌ട്രേലിയ.,
മരുമക്കൾ :സുമി , അഞ്ചു, ജെറിൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News