അഞ്ചുമൂർത്തി മംഗലം നായരങ്ങാടി കുന്നത്ത് വീട്ടിൽ മുരുകൻ (64) അന്തരിച്ചു

Share this News

അഞ്ചുമൂർത്തി മംഗലം നായരങ്ങാടി കുന്നത്ത് വീട്ടിൽ പരേതനായ കുഞ്ചു ആശാരി മകൻ മുരുകൻ( 64) അന്തരിച്ചു
സംസ്ക്കാരം :ഇന്ന് (04-07-2024) ഉച്ചയ്ക്ക് 1 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ
ഭാര്യ-സുമലത
മക്കൾ-കിഷോർ,കിരൺ,രേവതി
മരുമക്കൾ-രതീഷ്,പ്രവീണ.സഹോദരങ്ങൾ-വിജയൻ,മണികണ്ഠൻ,ഉഷാകുമാരി,ശ്രീനിവാസൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!