അപേക്ഷ മേയ് 21 വരെ. www.hindustanpetroleum.com
ഓപ്പറേഷൻസ് ടെക്നിഷ്യൻ (94): കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
ബോയിലർ ടെക്നിഷ്യൻ (18): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ഫസ്റ്റ്ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ് അഭികാമ്യം.
ജൂനിയർ ഫയർ & സേഫ്റ്റി ഇൻസ്പെക്ടർ (18): 40% മാർക്കോടെ ബിഎസ്സി, എച്ച്എംവി ലൈസൻസ്.
മെയിന്റനൻസ് ടെക്നിഷ്യൻ- ഇലക്ട്രിക്കൽ(17): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
ലാബ് അനലിസ്റ്റ് (16): ബിഎസ്സി കെമി സി /എംഎസ്സി കെമിസ്ട്രി (60%).
മെയിന്റനൻസ് ടെക്നിഷ്യൻ- മെക്കാനിക്കൽ (14): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
മെയിന്റനൻസ് ടെക്നിഷ്യൻ- ഇൻസ്ട്രുമെന്റേഷൻ (9): ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെ ന്റേഷൻ & കൺട്രോൾ / ഇൻസ്ട്രുമെന്റേഷൻ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ.
പ്രായം: 18-25., ശമ്പളം: 26,000-76,000 രൂപ. ഫീസ്: 590, പട്ടികവിഭാഗ, ഭിന്നശേഷി അപേ ക്ഷകർക്കു ഫീസില്ല.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Czx8OC7TayrFS8LiEfbAXW