പന്തലംപാടം മേരി മാതാ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ സണ്ണി നടയത്തിന്റെ ഭാര്യ സെലിൻ സണ്ണി (63) അന്തരിച്ചു

Share this News

പന്തലംപാടം മേരി മാതാ ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്ററും കേരള കോൺഗ്രസ്( എം) തരൂർ നിയോജക മണ്ഡല പ്രസിഡന്റുമായ സണ്ണി നടയത്തിന്റെ ഭാര്യ സെലിൻ സണ്ണി (63) റിട്ടയേർഡ് KCPHSS കാവശ്ശേരി,)  അന്തരിച്ചു സംസ്കാരം നാളെ (09- 07 -2024 ) ചൊവ്വാഴ്ച  3 PM ന് വടക്കഞ്ചേരി ലൂർദ് മാതാ ഫെറോണ പള്ളി സെമിത്തേരിയിൽ.
മക്കൾ,- മിഥുൻ സണ്ണി ടേബിള്‍ ലാൻഡ് ഫിലിംസ് എറണാകുളം,
ഡോൺ സണ്ണി അക്‌സെൻചർ ബാംഗ്ലൂർ.
മരുമക്കൾ – ജൂനിയ മിഥുൻ ഐ ബി എം എറണാകുളം,
ഡൈൻ ഡോൺ ABB ബാംഗ്ലൂർ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News
error: Content is protected !!