ആലത്തൂർ സ്വാതി ജങ്ഷൻ സിഗ്നലിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് കാറിന്റെ പിന്നിലിടിച്ച്  അപകടം

Share this News

ആലത്തൂർ സ്വാതി ജങ്ഷൻ സിഗ്നലിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് കാറിന്റെ പിന്നിലിടിച്ച്  അപകടം

ആലത്തൂർ സ്വാതി ജങ്ഷൻ സിഗ്നലിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി. ബസ് കാറിന്റെ പിന്നിലിടിച്ചു. നിയന്ത്രണംവിട്ട ബസ് പാതയോരത്തെ കോൺക്രീറ്റ് കെട്ടിന് മുകളിലേക്കുകയറി നിന്നു. ആർക്കും പരിക്കില്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News
error: Content is protected !!