കർക്കിടക ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാം

Share this News

മൺസൂൺ റീജുവനേഷൻ തെറാപ്പി എന്നറിയപ്പെടുന്ന ആയുർവേദ കർക്കിടക ചികിത്സ, മഴക്കാലത്ത് ശരീരത്തെ പുനരുജ്ജീവിപ്പിക്കാൻ  പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പരമ്പരാഗത ആയുർവേദ ചികിത്സയാണ്.

കർക്കിടക ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാം

🔸രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു
🔸ദഹനപ്രക്രിയ സുഗമമാക്കുന്നു
🔸ത്രിദോഷങ്ങളെ ക്രമപ്പെടുത്തുന്നു
🔸ടോക്സിനുകളെ പുറംതള്ളി ഡീ ടോക്‌സ് ചെയുന്നു
🔸പേശി വേദനകൾക്കും നീർകെട്ടിനും ആശ്വാസമേകുന്നു

✅ആയുർവേദ വിധി പ്രകാരമുള്ള പാരമ്പര്യ ചികിത്സകൾ

✅താമസിച്ചു ചികിത്സ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്

👇 Book Your Appointment Now 👇
📞 Contact us on:- +91 9847113414
📍Location:- Royal junction vadakkancherry, Palakkad


Share this News
error: Content is protected !!