Share this News
കണ്ണമ്പ്ര കോട്ടേക്കാട് വീട് ഇടിഞ്ഞു വീണു രണ്ട് മരണം
കണ്ണമ്പ്ര കോട്ടേക്കാട് കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു രണ്ട് പേർക്ക് ദാരുണാന്ത്യം. കോട്ടേക്കാട് കോടക്കുന്നു വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന,മകൻ രഞ്ജിത് എന്നിവരാണ് മരണപ്പെട്ടത്.
ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1
Share this News