കണച്ചിപ്പരുതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

Share this News

കണച്ചിപ്പരുതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും വാൽകുളമ്പിൽ നിന്നും പാലക്കുഴി പോകുന്ന വഴിയിൽ കണച്ചിപ്പരുത കൊടുംബാലയിൽ മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത് . മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ മരം മാറ്റി ഗതാഗതം പുന:സ്ഥാപിച്ചെന്ന് വാർഡ് മെമ്പർ പോപ്പി അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx


Share this News
error: Content is protected !!