Share this News
അഞ്ചുമൂർത്തി മംഗലത്ത് വീടിന് മുകളിൽ മരം കടപുഴങ്ങി വീണു
ശക്തമായ കാറ്റും മഴയേയും തുടർന്ന് വീടിനു മുകളിൽ മരം വീണു. അഞ്ചുമൂർത്തി മംഗലം നൊച്ചിപറമ്പ് പൊന്നു ഗുരുവായൂരപ്പൻ എന്നിവരുടെ വീട്ടിലാണ് മരം കടപുഴങ്ങി വീണു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GnVlg7PT8egFHJa8gjaWmx
Share this News