Share this News

ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം പരേതനായ കാട്ടുംപുറം അച്ചുതൻ സുമിത്ര ദമ്പതികളുടെ മകൻ രാജേഷ് (44) അന്തരിച്ചു. സംസ്കാരം ഇന്ന് (16.07.2024) ഉച്ചതിരിഞ്ഞ് നാലുമണിക്ക് വടക്കുപാടം ആത്മാലയത്തിൽ.
ഭാര്യ : ജൂബി
മകൻ : ഭജൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News