ബൈക്ക് മറിഞ്ഞ് വക്കാല സ്വദേശിയായ  യുവാവ് മരിച്ചു

Share this News

ബൈക്ക് മറിഞ്ഞ് വക്കാല സ്വദേശിയായ  യുവാവ് മരിച്ചു

അണക്കപ്പാറ ചെല്ലുപടിക്ക് സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.കിഴക്കഞ്ചേരി വക്കാല  ബോസ്സിൻ്റെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!