ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു

Share this News

ചെറുകുന്നം പുരോഗമന വായനശാലയുടെ ആദിമുഖ്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന സഹകരണത്തിൻ്റെ ഭാഗമായ ചാന്ദ്രദിനം ആചരിച്ചു സി. ടി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി. എ ,കൃഷ്ണൻ സ്വാഗതം പറഞ്ഞു വി എസ് അഹമ്മദ് കബീർ വിഷയാവതരണം നടത്തി, സി.കെ അജീഷ് സംസാരിച്ചു പി.വി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!