മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ ചിറ്റടിയിൽ മരം വീണ് ഗതാഗത തടസ്സം.

Share this News

മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ ചിറ്റടിയിൽ മരം വീണ് ഗതാഗത തടസ്സം. അല്പം മുൻപ് പെയ്ത കനത്ത മഴയിലും, കാറ്റിലുമാണ് റോഡിൽ മരം വീണത്. വൈദ്യുത കമ്പനിയുടെ മുകളിലാണ് മരം വീണ് അപകടം ഉണ്ടായത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1


Share this News
error: Content is protected !!