മംഗലം പാലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരപരിക്ക്

Share this News

മംഗലം പാലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. പാലത്തിനു മുകളിൽ വെച്ച് മരം കയറ്റി വന്ന ലോറിക്ക് പുറകിൽ ഓട്ടോറിക്ഷ ഇടിക്കുകയും അൽപസമയത്തിനകം തന്നെ പുറകിൽ വന്ന ഒരു കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ ഉള്ള ആൾക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കൊണ്ടുപോയി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1

Share this News
error: Content is protected !!