പുതുക്കോട് സർവ്വജന ഹൈസ്കൂളിലെ മുൻ കായിക അധ്യാപകൻ കിഴക്കഞ്ചേരി കരുമനശ്ശേരി മഠത്തിലാത്തിട്ട് മഠത്തിൽ സുബ്രഹ്മണ്യൻ (നമ്പിടി മാസ്റ്റർ – 91) അന്തരിച്ചു

Share this News

പുതുക്കോട് സർവ്വജന ഹൈസ്കൂളിലെ മുൻ കായിക അധ്യാപകൻ കിഴക്കഞ്ചേരി കരുമനശ്ശേരി മഠത്തിലാത്തിട്ട് മഠത്തിൽ സുബ്രഹ്മണ്യൻ (നമ്പിടി മാസ്റ്റർ – 91) അന്തരിച്ചു.സംസ്കാരം ശനിയാഴ്ച  പകൽ 11 ന് ഐവർ മഠത്തിൽ.
എയ്ഡഡ് സ്കൂൾ കായികാധ്യാപക സംഘടനയുടെ പ്രഥമ സംസ്ഥാന പ്രസിഡൻ്റ്, നമ്പിടി യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ്, കരുമനശ്ശേരി ഗ്രാമം ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു
ഭാര്യ: വത്സല
മകൾ: ദീപ (അധ്യാപിക സി.എ. ഹയർ സെക്കൻഡറി സ്കൂൾ, ആയക്കാട്)
മരുമകൻ:എം. ശോഭനകുമാർ ( റിട്ട. കായികാധ്യാപകൻ, വി.എം. എച്ച്. ‘എസ്. വടവന്നൂർ)

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx


Share this News
error: Content is protected !!