Share this News
വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി തരൂർ നിയജോക മണ്ഡലം കമ്മിറ്റി നടത്തുന്ന പരിപാടിക്ക് പിന്തുണയുമായി ആവശ്യ സാധനങ്ങൾ നൽകി KSU പുതുക്കോട്. KSU മുൻ മണ്ഡലം പ്രസിഡന്റ് മുബാറക്ക് പുതുക്കോട്,പ്രബിത്, അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.കുറച്ച് സമയം കൊണ്ട് കൂടുതൽ സഹായം നൽകാൻ KSU വിന് സാധിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx
Share this News