ദേവ്സ് റെഡിമെയ്ഡ്സ്(ജയേട്ടന്റെ ഷർട്ട് കട) ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു.

Share this News


ദേവ്സ് റെഡിമെയ്ഡ്സ്(ജയേട്ടന്റെ ഷർട്ട് കട) ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു. കടയുടെ ഉദ്ഘാടനം  ശ്രീദേവ് എ നായർ നിർവഹിച്ചു. വിശിഷ്ടാതിഥികളായി പി. പി രവീന്ദ്രൻ (പ്രസിഡന്റ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത്)  വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗം സുബൈദ അബൂബക്കർ, വാർഡ് മെമ്പർമാർ, പാർട്ടി പ്രവർത്തകർ,  വ്യാപാര വ്യവസായി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.  സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഇ ടി ജലജൻ കടയുടമയുടെ കയ്യിൽ നിന്നു വാങ്ങി ആദ്യ വില്പന നടത്തി.


⏺️ലിനൻ ഷർട്ട് 50% ഡിസ്‌കൗണ്ടിൽ വെറും 600 രൂപ മാത്രം

ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ മുവ്വായിരത്തോളം ഷർട്ടുകളുടെ വിപുലമായ ശേഖരം

ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നേദിവസം ഏതെങ്കിലും ഒരു വിലയുടെ 6 ഷർട്ട് ഒന്നിച്ചെടുത്താൽ അതേ വിലയുടെ ഒരു ഷർട്ട് സൗജന്യം.

7 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കുള്ള റെഡിമെയ്‌ഡ് ഷർട്ടുകൾ ഹോൾസെയിൽ വിലയ്ക്ക്

*DEV’S READYMADES*
📍Poossery Building, Near Essaf Press, Pattikkad
PH: 9895181505


Share this News
error: Content is protected !!