അഞ്ചുമൂർത്തിമംഗലം ചേലക്കോട്ടുകുന്ന് എം.കെ. കുമാരൻ അന്തരിച്ചു

Share this News

അഞ്ചുമൂർത്തിമംഗലം ചേലക്കോട്ടുകുന്ന് കുഞ്ചൻ മകൻ എം.കെ. കുമാരൻ അന്തരിച്ചു ( സി. പി. ഐ.എം മംഗലം പാലം ബ്രാഞ്ച് അംഗം)
സംസ്കാരം നാളെ (05-08-2024)കാലത്ത് 9 മണിക്ക് തിരുവില്ലാമല ഐവർമഠത്തിൽ ‘
ഭാര്യ – പാഞ്ചാലി
മക്കൾ -എം.കെ. വിനോദ് (സി.പി.ഐ എം – മംഗലം പാലം ബ്രാഞ്ച് സെക്രട്ടറി)
ബീന
മരുമക്കൾ – ബിൻസി, രാധാകൃഷ്ണൻ
സഹോദരങ്ങൾ -ചന്ദ്രൻ, ദേവു , ജാനു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx


Share this News
error: Content is protected !!