ആലത്തൂർ താലൂക്ക് തോണിക്കടവ് ഭാഗത്ത് പ്രളയം മൂലം കടകളിലും പരിസരത്തെ വീടുകളിലും വെള്ളം കയറി ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അഭ്യർത്ഥനപ്രകാരം പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് HVACR ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ
കേടുപാടായ എയർ കണ്ടീഷൻ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഇൻവർട്ടർ മുതലായ സാമഗിരികൾ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കി നൽകി ഏകദേശം 10 കടകളിലും25 ഓളം വീടുകളിലും സേവനം സാധ്യമാക്കി സർവീസ് ചാർജ് ഫ്രീയായിട്ട് ചെയ്ത് തരാമെന്നും സാധനങ്ങൾ മാറ്റേണ്ട ആവശ്യം വന്നാൽ അതിനുമാത്രം ചാർജ് തന്നാൽ മതിയെന്നും പറഞ്ഞിരുന്നു ജില്ലാ കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ തീരുമാനത്തിൽ സ്പെയർപാർട്സിനും പൈസ വാങ്ങാതെ ചെയ്തുകൊടുക്കാം എന്ന തീരുമാനത്തിലെത്തുകയും അങ്ങനെ എല്ലാം സൗജന്യമായിട്ട് തന്നെ ചെയ്തു കൊടുത്തു റഫീഖ് മണ്ണാർക്കാട്, രമേഷ് ഒലവക്കോട്, അയ്യൂബ് തത്തമംഗലം, ഷബീർ കള്ളിക്കാട്, ബഷീർ കൊടുവായൂർ, ബഷീർ നെന്മാറ, , പ്രമോദ് കണ്ണമ്പറ, യഹിയ പഴയന്നൂർ, ഷൗക്കത്ത് കഴണി ചുങ്കം, ഷിനാസ് എരമിയൂർ, രമേഷ് ആലത്തൂർ, , അനൂപ് പട്ടോല, പ്രകാശ് പാടൂർ ഇത്രയും പേർ ദൗത്യത്തിൽ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx