Share this News

വാണിയംപാറ AlYF ഓട്ടോ സ്റ്റാൻഡ് യൂണിറ്റിൽ നിന്ന് ഇന്ന് (06.08.2024- ചൊവ്വ) ഓടി കിട്ടുന്ന തുക മുഴുവനായി AIYF നിർമ്മിച്ചു നൽകാൻ പോകുന്ന ഭവന നിർമ്മാണത്തിലേക്ക് നൽകും.
ഇങ്ങനെയുള്ള മാതൃകകളാണ് നമ്മുടെ നാടിന്റെ കരുത്തെന്നും ഓട്ടോ തൊഴിലാളികളെ അഭിനന്ദിക്കുന്നതായി സി പി ഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പറഞ്ഞു
ഓട്ടോ സ്റ്റാൻഡിലെ യൂണിറ്റ് മെമ്പർമാർ അല്ലാത്തവരും ഈ ഈ മാതൃകയിൽ പങ്കാളികളാകുമെന്നും അവരുടെ ഒരു വീതവും നൽകുമെന്നും പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News