Share this News


ആലത്തൂർ ബസ്സ് സ്റ്റാൻഡിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ നൽകി മാതൃകയായി ഐ. സി.ഐ.സി.ഐ ബാങ്ക് ജീവനക്കാരികളായ കൃഷ്ണയും ശ്രുതിയും.വൈകുന്നേരം മാർക്കറ്റിങ്ങിന് ഇറങ്ങിയപ്പോളാണ് ഇരുവർക്ക് പേഴ്സ് കളഞ്ഞുകിട്ടിയത്.
പേഴ്സിൽ അയ്യായിരം രൂപ പണവും എ.ടി.എം കാർഡ്,ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളു മുണ്ടായിരുന്നു.ഉടനെ തന്നെ ആലത്തൂർ പോലീസ് സ്റ്റേഷനിൽ ഏൽ പ്പിച്ചു.തുടർന്ന് പോലീസ് മുകേനെ ഉടമസ്ഥക്ക് പേഴ്സ് കൈമാറി.ഇരുവരെയും ആലത്തൂർ പോലീസ് അഭിനന്ദിച്ചു.ഇത്തരം പ്രവർത്തി നാടിന് തന്നെ മാതൃകയാണെന്നും പോലീസ് അഭിപ്രായപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx

Share this News