Share this News

വടക്കഞ്ചേരി പാർവ്വതി ഫ്ലവേഴ്സിന്റെ 41-ാം വാർഷികം
” നിറവിന്റെ ” ബ്രോഷർ പ്രകാശനം പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ട്
നിർവ്വഹിച്ചു. പാർവ്വതി ഫ്ലവേഴ്സിന് മുന്നിൽ വച്ചു നടന്ന ചടങ്ങിൽ തിരക്കഥാകൃത്ത് രാജേഷ് കുറുമാലി, പുതുമുഖ സംവിധായകൻ ബോബൻ ഗോവിന്ദ്, ആർട്ട് ഡയറക്ടറായ ബിനിൽ കോട്ടയം വാസു പാർവ്വതി ,
സംഘാടകസമിതി കോർഡിനേറ്റർ, സുരേഷ് പുത്തൻ കുളമ്പ്,
ജോ :കൺവീനർ ശിവരഘുരാജ്,
സംഘാക സമിതി അംഗങ്ങളായ , അജയ കുമാർ P.K.സ്മിജു, എം.കെ.
സജി പാലാണിഎന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 30 നാണ് വാർഷിക ആഘോഷ ചടങ്ങുകൾ നടക്കുന്നത്. മലയാളത്തിലെ പ്രശസ്തരായ സിനിമാ താരങ്ങളും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Ke8dpA8E9DQ7n0FtIIpmjx


Share this News