Share this News

വടക്കഞ്ചേരി – പുരോഗമന വായനശാല ചെറു കുന്നത്തിൻ്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി അനുസ്മരണവും യോഗപരിശീലനവും നടത്തി. കിഴക്കഞ്ചേരി പഞ്ചായത്ത് മെമ്പർ സുനിത നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. സി.ടി. കൃഷ്ണൻ മുൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി സി.എ.കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ യോഗ ഇൻസ്ട്രക്ടർ ശരവണൻ യോഗപരിശിലനവും V S അഹമ്മദ് കബീർ അയ്യങ്കാളി അനുസ്മരണവും നടത്തി, സി.കെ അജീഷ്, വി. സുധി എന്നിവർ ആശംസാ പ്രസംഗം നടത്തി. എ നാരായണൻ നന്ദി പറഞ്ഞു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News