ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വീശിഷ്ട സേവനത്തിന് കേരള മുഖ്യമന്ത്രി ആദരിച്ച ജിഷ്മോൻ വർഗീസ് ,പ്രേമദാസ്‌ , സുഭാഷ് എന്നിവരെ  ആദരിച്ചു

Share this News

ഈ വർഷത്തെ വീശിഷ്ട സേവനത്തിന് കേരള മുഖ്യമന്ത്രി ആദരിച്ച വടക്കഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ ജിഷ്മോൻ വർഗീസ് , ചെന്നൈയിൽ നടന്ന മജീഷൻമാരുടെ മത്സരത്തിൽ വേൾഡ് വിന്നറായ പ്രേമദാസ്‌, മിസ്റ്റർ ഇന്ത്യ മത്സരത്തിലെ ജേതാവായ സുഭാഷ് എന്നിവരെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ജാഗ്രത സമിതി പൊന്നാടയും മെമോന്റോയും കൊടുത്തു ആദരിച്ചു. വടക്കഞ്ചേരി  സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ബെന്നി, റവ. ഫാദർ റെജികുഴിക്കാട്ടിൽ, ബാലസുബ്രമണ്ണ്യൻ,വേലുണ്ണി, ബൈജു, പരമേശ്വരൻ, ബേബി മുല്ലമംഗലം, ഷേർളി എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!