പൊള്ളാച്ചി കോയമ്പത്തൂർ റൂട്ടിൽ കാറും 5 ബൈക്കുകളും  കൂട്ടിയിടിച്ച് അപകടം.

Share this News


പൊള്ളാച്ചി കോയമ്പത്തൂർ റൂട്ടിൽ താമരക്കുളത്തിനു സമീപം  കാറും  അഞ്ചു ബൈക്കുകളും  കൂട്ടിയിടിച്ച് അപകടം. നിരവധി ആളുകൾക്ക് പരിക്ക്.ഇന്ന് രാവിലെ 8 മണിയോടെ ആണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ടവരെ പൊള്ളാച്ചി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!