വയനാട് ദുരന്തം:  DYFI വീട് നിർമിച്ചു നൽകുന്നതിലേക്കായി കണ്ണമ്പ്ര II മേഖല കമ്മിറ്റി സമാഹരിച്ച 163300/- രൂപ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഷക്കീറിന് കൈമാറി.

Share this News


വയനാട്ടിലെ ദുരിതബാധിതർക്ക് ഡി.വൈ.എഫ്.ഐ വീട് നിർമിച്ചുനൽകുന്നതിനായി കണ്ണമ്പ്ര 2 മേഖല കമ്മിറ്റി  ആക്രിപെറുക്കിയും, പ്രവർത്തകരുടെ ഒരു ദിവസത്തെ വേതനം നൽകിയും ലഭിച്ച 1,12,300 രൂപയും,
ബിരിയാണി ഫെസ്റ്റിലൂടെ ലഭിച്ച 51,000 രൂപയും സഹിതം 163300 രൂപ സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ഷക്കീർന് കൈമാറി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!