Share this News

വടക്കഞ്ചേരി തങ്കം ജംക്ഷനിൽ സമീപം കെഎസ്ആർടിയും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. പാലക്കാട് ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസ്സും തൃശൂർ ഭാഗത്തേക്ക് പോകുന്ന കെഎസ് ആർടിസി ബസ്സും തമ്മിലാണ് കൂട്ടി ഇടിച്ചത്.രണ്ട് വാഹനങ്ങളിലുമായി 20 ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.


ഹൈവേ അധികൃതരുടെ അനാസ്ഥ മൂലം ഇവിടെ അപകടം ഉണ്ടാകുമെന്ന് ചൂണ്ടി കാണിച്ച് അപ്ഡേഷൻ ചെയ്ത വാർത്ത👇
https://youtu.be/MXXfswpzivo?si=TBxsYnbriODrbf58
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


Share this News