

MILMA
OUT LET
MCA BUILDING, Opp.ISAF Bank Mangalamdam Road, Mudappallur
Ph: 7356510217
മുടല്ലൂരിൽ MILMA OUT LET പ്രവർത്തനം ആരംഭിച്ചു
പാലിന്റെ മേന്മയും നാടിൻ്റെ നന്മയും നിലനിർത്തുന്ന പരിശുദ്ധവും വിശ്വസനീയവും വൈവിധ്യവുമാർന്ന എല്ലാ ഉൽപ്പന്നങ്ങളുമായി ജനഹൃദയങ്ങൾ കീഴടക്കിയ മിൽമയുടെ ഏറ്റവും പുതിയ ഷോറും മുടപ്പല്ലൂരിൽ മിൽമയുടെ മിൽമാ പാർലർ എന്ന സ്ഥാപനം വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൽ. രമേഷ് ഉദ്ഘാടനം ചെയ്ത പ്രവർത്തനം ആരംഭിച്ചു. മിൽമ ഡയറി മാനേർ നിരീഷ് ,അസി.മാർക്കറ്റിംഗ് മാനേജരായ എസ് സാഗർ എന്നിവർ മുഖ്യാത്ഥികളായി.


MILMA
OUT LET
MCA BUILDING, Opp.ISAF Bank Mangalamdam Road, Mudappallur
Ph: 7356510217
പാൽ, തൈര്, ചീസ്, പനീർ ബട്ടർ സംഭാരം, നെയ്യ്, ഐസ്ക്രീം സിപ്പപ്, പേഡ ,ചോക്കോബിറ്റ് കപ്പ് കേക്ക്, മിൽമാപ്ലസ്, ചോക്കളേറ്റ് ഷെയ്ക്ക്, ബദാം ഷെയ്ക്ക് മാഗോറീഫ്രഷ്, നന്നാരിസിറപ്പ്, അലോവേരസിറപ്പ്, പാലാട പ്രഥമൻ, പാലട മിക്സ് സേമിയമിക്സ്, വീറ്റ് അട, ബർഫി, ചോക്ലേറ്റ്, പാൽപൊടി, ഗൂലാബ്ജാമുൻ, മിനറൽവാട്ടർ, ദോശമാവ് ,പുട്ടുപൊടി ഗോതബ്പൊടി, വെളിച്ചെണ്ണ. etc….









