Share this News
പ്രളയത്തിൽ രക്ഷാപ്രവർത്തകരായ യുവാക്കളെ മംഗലംഡാം സുന്നത്ത് ജമാഅത്ത് കമ്മിറ്റി മസ്ജിദിൽ ആദരവ് നൽകി
പ്രളയത്തിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട ധാരാളം കുടുംബങ്ങളെയാണ് പോലീസിനൊപ്പം ചേർന്ന് നമ്മുടെ മംഗലം ഡാം കൂട്ടായ്മ യുവാക്കൾ രക്ഷിച്ചത്.
പ്രദേശത്തെ മത്സ്യതൊഴിലാളികളുടെ പങ്കും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
മംഗലംഡാം മസ്ജിദ് കമ്മറ്റി അവരെ ആദരിക്കുകയും മൊമെൻറോ കൈമാറുകയും ചെയ്തൂ
നബിദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ വെച്ചായിരുന്നു മോമൻ്റോ നൽകി ആദരിച്ചത്
മംഗലം ഡാം പൊലീസ് ഇവരെ ആദരിച്ചിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
Share this News