Share this News
വടക്കഞ്ചേരി കിഴക്കഞ്ചേരി പിട്ടുക്കാരിക്കുളമ്പ് കല്ലുപുരക്കൽ ദേവസ്യ (88) [അപ്പച്ചായി ]. അന്തരിച്ചു
സംസ്കാരം നാളെ (20/09/24) ന് രാവിലെ 11.30 ന് വചന ഗിരി സെൻ്റജോർജ് പള്ളി സെമിത്തേരിൽ
ഭാര്യ: റോസമ്മ ആലപുഴ മിത്രകരി കിഴക്കേപുരം കുടുംബാഗം
മക്കൾ :റെക്സി ,റിൻസി . ജിൻസി . [നേഴ്സ് ഗവ മെഡിക്കൽ കോളേജ് രാജസ്ഥാൻ ] ലിൻസി [നേഴസ് സൺ ഹോസ്പിറ്റൽ തൃശൂർ ] മരുമക്കൾ :ജോർജ്, തോമസ് ,ടോണി [രാജസ്ഥാൻ ] ജോബി [ അദ്ധ്യാപകൻ. എ. യു. പി. എസ്. തൃപ്പന്നൂർ ]
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr
Share this News