ആയക്കാട് അടിയത്തപ്പാടം സേതുമാധവൻ (86) അന്തരിച്ചു

Share this News

ആയക്കാട് അടിയത്തപ്പാടം സേതുമാധവൻ (86) അന്തരിച്ചു. ഭാര്യ : രുഗ്മണി. സംസ്ക്കാരം ഇന്ന് (27.09.2024) വീട്ടുവളപ്പിൽ ഉച്ചയ്ക്ക് ഒരു മണിയ്ക്ക്. മക്കൾ: സുരേഷ് (ആയക്കാട് CA ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ [ബാബു മാഷ് ]),സുധീഷ് (Late) , സുപ്രിയ , സുമിത .മരുമക്കൾ: ചന്ദ്രൻ, കിഷോർ കുമാർ, രജനി, ചിത്ര

പ്രദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!